സുഭാഷിതങ്ങൾ 22:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പരിഹാസിയെ ഓടിച്ചുവിടുക;അപ്പോൾ തർക്കങ്ങൾ ഇല്ലാതാകും;വഴക്കും* നിന്ദയും അവസാനിക്കും. യാക്കോബ് 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നാവും ഒരു തീയാണ്.+ നമ്മുടെ അവയവങ്ങളിൽ നാവ് അനീതിയുടെ ഒരു ലോകത്തെയാണ് അർഥമാക്കുന്നത്. കാരണം അതു ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു.+ ഗീഹെന്നയിലെ* തീകൊണ്ട് കത്തുന്ന അതു ജീവിതത്തെ മുഴുവൻ* ദഹിപ്പിക്കുന്നു.
6 നാവും ഒരു തീയാണ്.+ നമ്മുടെ അവയവങ്ങളിൽ നാവ് അനീതിയുടെ ഒരു ലോകത്തെയാണ് അർഥമാക്കുന്നത്. കാരണം അതു ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു.+ ഗീഹെന്നയിലെ* തീകൊണ്ട് കത്തുന്ന അതു ജീവിതത്തെ മുഴുവൻ* ദഹിപ്പിക്കുന്നു.