വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 37:9-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നീട്‌ യോ​സേഫ്‌ മറ്റൊരു സ്വപ്‌നം കണ്ടു. യോ​സേഫ്‌ അതും അവരോ​ടു വിവരി​ച്ചു: “ഞാൻ വേറെയൊ​രു സ്വപ്‌നം കണ്ടു. ഇത്തവണ, സൂര്യ​നും ചന്ദ്രനും 11 നക്ഷത്ര​ങ്ങ​ളും എന്റെ മുന്നിൽ കുമ്പി​ടു​ന്ന​താ​ണു ഞാൻ കണ്ടത്‌.”+ 10 യോസേഫ്‌ അത്‌ അപ്പനോ​ടും ചേട്ടന്മാരോ​ടും വിവരി​ച്ചപ്പോൾ അപ്പൻ യോ​സേ​ഫി​നെ ശകാരി​ച്ചുകൊണ്ട്‌ പറഞ്ഞു: “എന്താണു നിന്റെ ഈ സ്വപ്‌ന​ത്തി​ന്റെ അർഥം? ഞാനും നിന്റെ അമ്മയും സഹോ​ദരന്മാ​രും നിന്റെ മുന്നിൽ വന്ന്‌ നിന്നെ കുമ്പിട്ട്‌ നമസ്‌ക​രി​ക്കുമെ​ന്നാ​ണോ?” 11 യോസേഫിന്റെ ചേട്ടന്മാർക്കു യോ​സേ​ഫിനോ​ടുള്ള അസൂയ വർധിച്ചു.+ എന്നാൽ അപ്പൻ യോ​സേ​ഫി​ന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു.

  • സുഭാഷിതങ്ങൾ 14:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ശാന്തഹൃദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു;*

      എന്നാൽ അസൂയ അസ്ഥികളെ ദ്രവി​പ്പി​ക്കു​ന്നു.+

  • പ്രവൃത്തികൾ 17:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എന്നാൽ അസൂയ മൂത്ത ജൂതന്മാർ+ ചന്തസ്ഥല​ങ്ങ​ളിൽ കറങ്ങി​ന​ട​ക്കുന്ന ചില ദുഷ്ടന്മാ​രെ കൂട്ടി​വ​രു​ത്തി നഗരത്തെ ഇളക്കി. പൗലോ​സി​നെ​യും ശീലാ​സി​നെ​യും പിടിച്ച്‌ ജനമധ്യ​ത്തി​ലേക്കു കൊണ്ടു​വ​രാൻവേണ്ടി അവർ യാസോ​ന്റെ വീട്‌ ആക്രമി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക