-
യശയ്യ 26:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ക്രോധം കടന്നുപോകുന്നതുവരെ
അൽപ്പനേരത്തേക്ക് ഒളിച്ചിരിക്കുക!+
-
-
എബ്രായർ 11:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 വിശ്വാസത്താൽ നോഹ,+ അതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ദൈവത്തിൽനിന്ന് മുന്നറിയിപ്പു ലഭിച്ചപ്പോൾ+ ദൈവഭയം കാണിക്കുകയും കുടുംബത്തെ രക്ഷിക്കാൻവേണ്ടി ഒരു പെട്ടകം പണിയുകയും ചെയ്‌തു.+ ആ വിശ്വാസത്താൽ നോഹ ലോകത്തെ കുറ്റം വിധിക്കുകയും+ വിശ്വാസത്താൽ ഉണ്ടാകുന്ന നീതിക്ക് അവകാശിയാകുകയും ചെയ്‌തു.
-