-
എബ്രായർ 10:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു* നന്നായി ചിന്തിക്കുക.*+ 25 അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്;+ പകരം നമുക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാം.+ ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ+ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.
-