സുഭാഷിതങ്ങൾ 16:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അന്യായമായി നേടുന്ന വലിയ വരുമാനത്തെക്കാൾ+നീതികൊണ്ട് നേടുന്ന അൽപ്പം സമ്പത്താണു നല്ലത്.+ സുഭാഷിതങ്ങൾ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 നുണയനും വിഡ്ഢിയും ആയി ജീവിക്കുന്നതിനെക്കാൾനിഷ്കളങ്കതയോടെ* ദരിദ്രനായി ജീവിക്കുന്നതു നല്ലത്.+
19 നുണയനും വിഡ്ഢിയും ആയി ജീവിക്കുന്നതിനെക്കാൾനിഷ്കളങ്കതയോടെ* ദരിദ്രനായി ജീവിക്കുന്നതു നല്ലത്.+