16 ജ്യോത്സ്യന്മാർ പറ്റിച്ചെന്നു കണ്ട് ഹെരോദ് വല്ലാതെ കോപിച്ചു. അവരോടു ചോദിച്ച് മനസ്സിലാക്കിയ സമയം+ കണക്കാക്കി ഹെരോദ് ബേത്ത്ലെഹെമിലും സമീപപ്രദേശങ്ങളിലും ആളയച്ച് രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു.