3 എപ്പോഴാണോ അവർ “സമാധാനം! സുരക്ഷിതത്വം!” എന്നു പറയുന്നത് അപ്പോൾ, ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ, പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.+ ഒരുതരത്തിലും അവർക്കു രക്ഷപ്പെടാനാകില്ല.
3 അതുകൊണ്ട് നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്തത് എന്താണെന്ന് ഓർത്ത് അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക.+ നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും;+ ഏതു സമയത്താണു ഞാൻ വരുന്നതെന്നു നീ അറിയുകയുമില്ല.+