വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 23:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 മുഴുക്കുടിയനും തീറ്റി​ഭ്രാ​ന്ത​നും ദരി​ദ്ര​രാ​കും;+

      മത്തുപി​ടിച്ച്‌ ഉറങ്ങു​ന്നവൻ പഴന്തുണി ഉടു​ക്കേ​ണ്ടി​വ​രും.

  • ലൂക്കോസ്‌ 15:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കുറച്ച്‌ ദിവസം കഴിഞ്ഞ​പ്പോൾ, ഇളയവൻ തനിക്കു​ള്ളതെ​ല്ലാം വാരി​ക്കെട്ടി ഒരു ദൂര​ദേ​ശത്തേക്കു പോയി. അവി​ടെച്ചെന്ന്‌ അവൻ കുത്തഴിഞ്ഞ* ജീവിതം നയിച്ച്‌ തന്റെ സ്വത്തെ​ല്ലാം ധൂർത്ത​ടി​ച്ചു. 14 അവന്റെ കൈയി​ലു​ള്ളതെ​ല്ലാം തീർന്നു. അങ്ങനെ​യി​രി​ക്കെ ആ നാട്ടിലെ​ങ്ങും കടുത്ത ക്ഷാമം ഉണ്ടായി. അവൻ ആകെ ഞെരു​ക്ക​ത്തി​ലാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക