വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 27:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 എന്നാൽ യാക്കോ​ബിന്‌ അപ്പൻ നൽകിയ അനു​ഗ്രഹം കാരണം ഏശാവ്‌ യാക്കോ​ബിനോ​ടു വൈരാ​ഗ്യം വെച്ചുകൊ​ണ്ടി​രു​ന്നു.+ ഏശാവ്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “എന്റെ അപ്പനെ ഓർത്ത്‌ വിലപി​ക്കേണ്ട കാലം അടുത്തു​വ​രു​ന്നു.+ അതു കഴിഞ്ഞ്‌ ഞാൻ എന്റെ അനിയ​നായ യാക്കോ​ബി​നെ കൊല്ലും.”

  • 1 ശമുവേൽ 20:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 യിശ്ശായിയുടെ മകൻ ഈ ഭൂമു​ഖത്ത്‌ ജീവി​ച്ചി​രി​ക്കു​ന്നി​ടത്തോ​ളം നീയും നിന്റെ രാജാ​ധി​കാ​ര​വും വേരു​റ​യ്‌ക്കില്ല.+ അതു​കൊണ്ട്‌, ആളയച്ച്‌ ദാവീ​ദി​നെ എന്റെ അടുത്ത്‌ കൊണ്ടു​വരൂ! ദാവീദ്‌ മരിക്കണം.”*+

  • 1 യോഹന്നാൻ 3:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 നിങ്ങൾ ആദ്യം​മു​തൽ കേട്ടി​രി​ക്കുന്ന സന്ദേശം ഇതാണ്‌: പരസ്‌പരം സ്‌നേ​ഹി​ക്കണം.+ 12 ദുഷ്ടനിൽനിന്ന്‌ ജനിച്ച കയീ​നെപ്പോലെ​യാ​ക​രു​തു നമ്മൾ. കയീൻ സ്വന്തം സഹോ​ദ​രനെ കൊന്നു.+ എന്തിനാ​യി​രു​ന്നു കയീൻ സഹോ​ദ​രനെ കൊന്നത്‌? സ്വന്തം പ്രവൃ​ത്തി​കൾ ദുഷ്ടത നിറഞ്ഞതും+ സഹോ​ദ​രന്റേതു നീതിയുള്ളതും+ ആയിരു​ന്ന​തുകൊണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക