സുഭാഷിതങ്ങൾ 14:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്;+എന്നാൽ മുൻകോപി വിഡ്ഢിത്തം കാണിക്കുന്നു.+ സുഭാഷിതങ്ങൾ 21:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും;*+എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.+
5 പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും;*+എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.+