-
സങ്കീർത്തനം 101:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ധാർഷ്ട്യമുള്ള കണ്ണും ഗർവമുള്ള ഹൃദയവും ഉള്ളവനെ
ഞാൻ വെച്ചുപൊറുപ്പിക്കില്ല.
-
-
സുഭാഷിതങ്ങൾ 6:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 യഹോവ ആറു കാര്യങ്ങൾ വെറുക്കുന്നു;
ദൈവത്തിന് ഏഴു കാര്യങ്ങൾ അറപ്പാണ്:
-