സുഭാഷിതങ്ങൾ 6:6-8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മടിയാ,+ ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക;അതു ചെയ്യുന്നതെല്ലാം നോക്കി ജ്ഞാനം നേടുക. 7 അതിനു സൈന്യാധിപനോ അധികാരിയോ ഭരണാധിപനോ ഇല്ല. 8 എന്നിട്ടും അതു വേനൽക്കാലത്ത് തീറ്റ ഒരുക്കുന്നു,+കൊയ്ത്തുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു.
6 മടിയാ,+ ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക;അതു ചെയ്യുന്നതെല്ലാം നോക്കി ജ്ഞാനം നേടുക. 7 അതിനു സൈന്യാധിപനോ അധികാരിയോ ഭരണാധിപനോ ഇല്ല. 8 എന്നിട്ടും അതു വേനൽക്കാലത്ത് തീറ്റ ഒരുക്കുന്നു,+കൊയ്ത്തുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു.