വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അങ്ങനെ വെട്ടു​ക്കി​ളി​കൾ ഈജി​പ്‌തിലേക്കു വന്ന്‌ ദേശത്ത്‌ എല്ലായി​ട​ത്തും ഇരിപ്പു​റ​പ്പി​ച്ചു.+ ഈ ബാധ അതിരൂ​ക്ഷ​മാ​യി​രു​ന്നു;+ ഇത്ര​യേറെ വെട്ടു​ക്കി​ളി​കൾ മുമ്പ്‌ ഒരിക്ക​ലും ഉണ്ടായി​ട്ടില്ല; ഇനി ഒരിക്ക​ലും ഉണ്ടാകു​ക​യു​മില്ല.

  • യോവേൽ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ആർത്തിപൂണ്ട വെട്ടു​ക്കി​ളി​കൾ ബാക്കി വെച്ചതു കൂട്ടമാ​യി വന്ന വെട്ടു​ക്കി​ളി​കൾ തിന്നു;+

      കൂട്ടമാ​യി വന്ന വെട്ടു​ക്കി​ളി​കൾ ബാക്കി വെച്ചതു ചിറകു വരാത്ത വെട്ടു​ക്കി​ളി​കൾ തിന്നു;

      ചിറകു വരാത്ത വെട്ടു​ക്കി​ളി​കൾ ബാക്കി വെച്ചതു കൊതി​മൂത്ത വെട്ടു​ക്കി​ളി​കൾ തിന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക