-
യോവേൽ 2:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവർ യോദ്ധാക്കളെപ്പോലെ പാഞ്ഞടുക്കുന്നു;
പടയാളികളെപ്പോലെ മതിലിൽ കയറുന്നു.
അവർ നിര തെറ്റാതെ നടക്കുന്നു;
അവർ അവരുടെ വഴിയിലൂടെതന്നെ പോകുന്നു.
-