സുഭാഷിതങ്ങൾ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക;+അമ്മയുടെ ഉപദേശം* തള്ളിക്കളയരുത്.+ 2 തിമൊഥെയൊസ് 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിന്റെ കാപട്യമില്ലാത്ത വിശ്വാസത്തെപ്പറ്റിയും ഞാൻ ഓർക്കുന്നു.+ നിന്റെ മുത്തശ്ശി ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്ന അതേ വിശ്വാസംതന്നെയാണു നിന്നിലുമുള്ളതെന്ന് എനിക്കു ബോധ്യമുണ്ട്.
5 നിന്റെ കാപട്യമില്ലാത്ത വിശ്വാസത്തെപ്പറ്റിയും ഞാൻ ഓർക്കുന്നു.+ നിന്റെ മുത്തശ്ശി ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്ന അതേ വിശ്വാസംതന്നെയാണു നിന്നിലുമുള്ളതെന്ന് എനിക്കു ബോധ്യമുണ്ട്.