ആവർത്തനം 23:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്നാൽ നേർച്ച നേരാതിരിക്കുന്നതു പാപമായി കണക്കാക്കില്ല.+ സുഭാഷിതങ്ങൾ 20:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട് പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.+
25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട് പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.+