ഇയ്യോബ് 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ജനിച്ചപ്പോൾത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞത് എന്ത്? ഗർഭപാത്രത്തിൽനിന്ന് പുറത്ത് വന്നപ്പോൾത്തന്നെ ഞാൻ നശിച്ചുപോകാഞ്ഞത് എന്ത്?+ ഇയ്യോബ് 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അല്ലായിരുന്നെങ്കിൽ ഞാൻ സ്വസ്ഥമായി കിടന്നേനേ.+ഞാൻ ഇന്നു വിശ്രമിച്ചേനേ.+ ഇയ്യോബ് 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+
11 ജനിച്ചപ്പോൾത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞത് എന്ത്? ഗർഭപാത്രത്തിൽനിന്ന് പുറത്ത് വന്നപ്പോൾത്തന്നെ ഞാൻ നശിച്ചുപോകാഞ്ഞത് എന്ത്?+
13 അല്ലായിരുന്നെങ്കിൽ ഞാൻ സ്വസ്ഥമായി കിടന്നേനേ.+ഞാൻ ഇന്നു വിശ്രമിച്ചേനേ.+ ഇയ്യോബ് 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+