10 ദൈവികമായ ദുഃഖം, രക്ഷയിലേക്കു നയിക്കുന്ന പശ്ചാത്താപം ഉണ്ടാക്കുന്നു. അതിനെപ്പറ്റി പിന്നെ ഖേദിക്കേണ്ടിവരില്ല.+ എന്നാൽ ലോകപ്രകാരമുള്ള ദുഃഖമാകട്ടെ മരണത്തിലേക്കു നയിക്കുന്നു.
11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.