8 പിന്നീട് കയീൻ അനിയനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിലായിരുന്നപ്പോൾ കയീൻ അനിയനായ ഹാബേലിനെ ആക്രമിച്ച് കൊലപ്പെടുത്തി.+
18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+