സങ്കീർത്തനം 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “യഹോവ ഇല്ല”+ എന്നു വിഡ്‌ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+ സുഭാഷിതങ്ങൾ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മണ്ടന്മാർ തെറ്റുകൾ* ചിരിച്ചുതള്ളുന്നു;+എന്നാൽ നേരുള്ളവർ രമ്യതയിലാകാൻ തയ്യാറാണ്.*
14 “യഹോവ ഇല്ല”+ എന്നു വിഡ്‌ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+