സുഭാഷിതങ്ങൾ 21:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ബുദ്ധിമാൻ കരുത്തരുടെ നഗരത്തിലേക്കു കയറും;*അവർ ആശ്രയിക്കുന്ന ശക്തി അവൻ തകർത്തുകളയും.+ സുഭാഷിതങ്ങൾ 24:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ജ്ഞാനി ശക്തനാണ്;+അറിവ് ഒരുവന്റെ ശക്തി വർധിപ്പിക്കുന്നു.