15 “മണ്ടന്മാർക്കു സംഭവിക്കുന്നതുതന്നെ എനിക്കും സംഭവിക്കും”+ എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. അങ്ങനെയെങ്കിൽ അതിബുദ്ധിമാനായതുകൊണ്ട് ഞാൻ എന്തു നേടി? അതുകൊണ്ട്, “ഇതും വ്യർഥതതന്നെ” എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു.
12 മകനേ, അവയ്ക്കു പുറമേയുള്ള എന്തിനെക്കുറിച്ചും ഒരു മുന്നറിയിപ്പുണ്ട്: പുസ്തകങ്ങൾ എഴുതിക്കൂട്ടുന്നതിന് ഒരു അന്തവുമില്ല. അവ അധികം പഠിക്കുന്നത് ശരീരത്തെ തളർത്തിക്കളയും.+