റോമർ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അതുകൊണ്ട് കീഴ്പെട്ടിരിക്കാൻ തക്കതായ കാരണമുണ്ട്. ക്രോധം പേടിച്ചിട്ടു മാത്രമല്ല നിങ്ങളുടെ മനസ്സാക്ഷിയെ കരുതിയും നിങ്ങൾ അങ്ങനെ ചെയ്യണം.+ 1 പത്രോസ് 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായാൽ പിന്നെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമോ?+
5 അതുകൊണ്ട് കീഴ്പെട്ടിരിക്കാൻ തക്കതായ കാരണമുണ്ട്. ക്രോധം പേടിച്ചിട്ടു മാത്രമല്ല നിങ്ങളുടെ മനസ്സാക്ഷിയെ കരുതിയും നിങ്ങൾ അങ്ങനെ ചെയ്യണം.+
13 നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായാൽ പിന്നെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമോ?+