സങ്കീർത്തനം 104:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും+മുഖകാന്തിയേകുന്ന എണ്ണയുംമർത്യന്റെ ഹൃദയത്തെ പോഷിപ്പിക്കുന്ന അപ്പവും ദൈവം നൽകുന്നു.+ സഭാപ്രസംഗകൻ 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അപ്പം* ഉല്ലാസത്തിനുവേണ്ടിയാണ്. വീഞ്ഞു ജീവിതം ആനന്ദഭരിതമാക്കുന്നു.+ പക്ഷേ പണമാണ് എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത്.+
15 മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും+മുഖകാന്തിയേകുന്ന എണ്ണയുംമർത്യന്റെ ഹൃദയത്തെ പോഷിപ്പിക്കുന്ന അപ്പവും ദൈവം നൽകുന്നു.+
19 അപ്പം* ഉല്ലാസത്തിനുവേണ്ടിയാണ്. വീഞ്ഞു ജീവിതം ആനന്ദഭരിതമാക്കുന്നു.+ പക്ഷേ പണമാണ് എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത്.+