13 ആകാശത്തിൻകീഴെ നടക്കുന്ന എല്ലാത്തിനെയുംകുറിച്ച്, അതായത് ദൈവം മനുഷ്യമക്കൾക്കു കൊടുത്തിട്ടുള്ളതും അവർ വ്യാപൃതരായിരിക്കുന്നതും ആയ പരിതാപകരമായ കാര്യങ്ങളെക്കുറിച്ച്, എന്റെ ജ്ഞാനം+ ഉപയോഗിച്ച് പഠിക്കാനും അപഗ്രഥിക്കാനും ഹൃദയത്തിൽ നിശ്ചയിച്ചു.+