സഭാപ്രസംഗകൻ 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അമ്മയുടെ ഗർഭത്തിൽനിന്ന് വന്നതുപോലെ ഒരാൾ നഗ്നനായി യാത്രയാകും, വന്നതുപോലെതന്നെ അയാൾ പോകും.+ കഠിനാധ്വാനത്തിനെല്ലാമുള്ള പ്രതിഫലമായി ഒന്നും കൂടെ കൊണ്ടുപോകാൻ അയാൾക്കു പറ്റില്ല.+
15 അമ്മയുടെ ഗർഭത്തിൽനിന്ന് വന്നതുപോലെ ഒരാൾ നഗ്നനായി യാത്രയാകും, വന്നതുപോലെതന്നെ അയാൾ പോകും.+ കഠിനാധ്വാനത്തിനെല്ലാമുള്ള പ്രതിഫലമായി ഒന്നും കൂടെ കൊണ്ടുപോകാൻ അയാൾക്കു പറ്റില്ല.+