സങ്കീർത്തനം 39:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ) റോമർ 8:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 സൃഷ്ടിക്കു വ്യർഥമായൊരു ജീവിതത്തിന്റെ അടിമത്തത്തിലാകേണ്ടിവന്നു.+ സ്വന്തം ഇഷ്ടപ്രകാരമല്ല, പകരം അതിനെ കീഴ്പെടുത്തിയ ദൈവത്തിന്റെ ഇഷ്ടപ്രകാരം. എന്നാൽ പ്രത്യാശയ്ക്കു വകയുണ്ടായിരുന്നു.
5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ)
20 സൃഷ്ടിക്കു വ്യർഥമായൊരു ജീവിതത്തിന്റെ അടിമത്തത്തിലാകേണ്ടിവന്നു.+ സ്വന്തം ഇഷ്ടപ്രകാരമല്ല, പകരം അതിനെ കീഴ്പെടുത്തിയ ദൈവത്തിന്റെ ഇഷ്ടപ്രകാരം. എന്നാൽ പ്രത്യാശയ്ക്കു വകയുണ്ടായിരുന്നു.