ദാനിയേൽ 10:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അക്കാലത്ത്, ദാനിയേൽ എന്ന ഞാൻ മൂന്ന് ആഴ്ചക്കാലം ദുഃഖാചരണത്തിലായിരുന്നു.+ 3 വിശിഷ്ടവിഭവങ്ങളൊന്നും ഞാൻ കഴിച്ചില്ല, ഇറച്ചിയോ വീഞ്ഞോ തൊട്ടില്ല, മൂന്ന് ആഴ്ചക്കാലം ദേഹത്ത് എണ്ണ തേച്ചുമില്ല.
2 അക്കാലത്ത്, ദാനിയേൽ എന്ന ഞാൻ മൂന്ന് ആഴ്ചക്കാലം ദുഃഖാചരണത്തിലായിരുന്നു.+ 3 വിശിഷ്ടവിഭവങ്ങളൊന്നും ഞാൻ കഴിച്ചില്ല, ഇറച്ചിയോ വീഞ്ഞോ തൊട്ടില്ല, മൂന്ന് ആഴ്ചക്കാലം ദേഹത്ത് എണ്ണ തേച്ചുമില്ല.