സുഭാഷിതങ്ങൾ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+ സുഭാഷിതങ്ങൾ 17:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ജ്ഞാനം സമ്പാദിക്കാൻ വഴിയുണ്ടായിട്ടുംഅതു നേടാൻ വിഡ്ഢിക്ക് ആഗ്രഹമില്ലെങ്കിൽ* പിന്നെ അതുകൊണ്ട് എന്തു ഗുണം?+
8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+
16 ജ്ഞാനം സമ്പാദിക്കാൻ വഴിയുണ്ടായിട്ടുംഅതു നേടാൻ വിഡ്ഢിക്ക് ആഗ്രഹമില്ലെങ്കിൽ* പിന്നെ അതുകൊണ്ട് എന്തു ഗുണം?+