സുഭാഷിതങ്ങൾ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു;+എന്നാൽ വിഡ്‌ഢി തന്റെ വിഡ്ഢിത്തം തുറന്നുകാട്ടുന്നു.+ സുഭാഷിതങ്ങൾ 18:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിഡ്‌ഢിയുടെ വായ് അവന്റെ നാശം;+അവന്റെ ചുണ്ടുകൾ അവന്റെ ജീവന് ഒരു കുടുക്ക്.
16 വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു;+എന്നാൽ വിഡ്‌ഢി തന്റെ വിഡ്ഢിത്തം തുറന്നുകാട്ടുന്നു.+