സഭാപ്രസംഗകൻ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല. 2 കൊരിന്ത്യർ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ ഇത് ഓർത്തുകൊള്ളൂ: കുറച്ച് വിതയ്ക്കുന്നവർ കുറച്ച് മാത്രമേ കൊയ്യൂ; ധാരാളം വിതയ്ക്കുന്നവരോ ധാരാളം കൊയ്യും.+ കൊലോസ്യർ 3:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്‌ക്ക്* എന്നപോലെ മുഴുദേഹിയോടെ* ചെയ്യുക.+
10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.
6 എന്നാൽ ഇത് ഓർത്തുകൊള്ളൂ: കുറച്ച് വിതയ്ക്കുന്നവർ കുറച്ച് മാത്രമേ കൊയ്യൂ; ധാരാളം വിതയ്ക്കുന്നവരോ ധാരാളം കൊയ്യും.+
23 നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്‌ക്ക്* എന്നപോലെ മുഴുദേഹിയോടെ* ചെയ്യുക.+