സുഭാഷിതങ്ങൾ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+ സുഭാഷിതങ്ങൾ 17:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 വകതിരിവുള്ളവന്റെ കൺമുന്നിൽ ജ്ഞാനമുണ്ട്;എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു.+ യോഹന്നാൻ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്. 1 യോഹന്നാൻ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്നാൽ സഹോദരനെ വെറുക്കുന്നയാൾ ഇരുട്ടിൽ വസിക്കുന്നു, ഇരുട്ടിൽ നടക്കുന്നു.+ ഇരുട്ട് അയാളെ അന്ധനാക്കിയതുകൊണ്ട് താൻ എവിടേക്കാണു പോകുന്നതെന്ന് അയാൾക്ക് അറിയില്ല.+
8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+
24 വകതിരിവുള്ളവന്റെ കൺമുന്നിൽ ജ്ഞാനമുണ്ട്;എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു.+
19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്.
11 എന്നാൽ സഹോദരനെ വെറുക്കുന്നയാൾ ഇരുട്ടിൽ വസിക്കുന്നു, ഇരുട്ടിൽ നടക്കുന്നു.+ ഇരുട്ട് അയാളെ അന്ധനാക്കിയതുകൊണ്ട് താൻ എവിടേക്കാണു പോകുന്നതെന്ന് അയാൾക്ക് അറിയില്ല.+