-
2 ശമുവേൽ 3:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 പിന്നെ, ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്ന എല്ലാ ജനത്തോടും പറഞ്ഞു: “നിങ്ങൾ വസ്‌ത്രം കീറി വിലാപവസ്ത്രം ധരിച്ച് അബ്നേരിനെ ഓർത്ത് വിലപിക്കുക.” ശവമഞ്ചത്തിനു പിന്നിലായി രാജാവായ ദാവീദും നടന്നു.
-