-
എസ്ഥേർ 4:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഇങ്ങനെ മറുപടി പറയാൻ മൊർദെഖായി പറഞ്ഞു: “നീ രാജകൊട്ടാരത്തിലായതുകൊണ്ട് മറ്റെല്ലാ ജൂതന്മാരെക്കാളും സുരക്ഷിതയാണെന്നു കരുതേണ്ടാ. 14 നീ ഈ സമയത്ത് മൗനം പാലിച്ചാൽ ജൂതന്മാർക്ക് ആശ്വാസവും മോചനവും മറ്റൊരു ഉറവിൽനിന്ന് വരും.+ പക്ഷേ നീയും നിന്റെ പിതൃഭവനവും* നശിക്കും. ആർക്കറിയാം, ഈ രാജ്ഞീപദത്തിലേക്കു നീ വന്നതുതന്നെ ഇങ്ങനെയൊരു സമയത്തിനുവേണ്ടിയാണെങ്കിലോ?”+
-