യിരെമ്യ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ജനതകളുടെ രാജാവേ,+ ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ് അതിന് അർഹനാണല്ലോ;കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലുംഅങ്ങയെപ്പോലെ മറ്റാരുമില്ല.+ വെളിപാട് 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+
7 ജനതകളുടെ രാജാവേ,+ ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ് അതിന് അർഹനാണല്ലോ;കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലുംഅങ്ങയെപ്പോലെ മറ്റാരുമില്ല.+
4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+