ഇയ്യോബ് 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അവിടെ ദുഷ്ടന്മാർപോലും ശാന്തരായിരിക്കുന്നു,ക്ഷീണിച്ച് അവശരായവർ അവിടെ വിശ്രമിക്കുന്നു.+ സഭാപ്രസംഗകൻ 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ, സൂര്യനു കീഴെ സംഭവിക്കുന്നതെല്ലാം വേദനാജനകമായി തോന്നിയതുകൊണ്ട് ഞാൻ ജീവിതം വെറുത്തു.+ എല്ലാം വ്യർഥമാണ്,+ കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+
17 അങ്ങനെ, സൂര്യനു കീഴെ സംഭവിക്കുന്നതെല്ലാം വേദനാജനകമായി തോന്നിയതുകൊണ്ട് ഞാൻ ജീവിതം വെറുത്തു.+ എല്ലാം വ്യർഥമാണ്,+ കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+