ഉൽപത്തി 8:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്‌ത്തും, ശൈത്യവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും ഉണ്ടായിരിക്കും;+ ഒരിക്കലും അവ നിലച്ചുപോകില്ല.” സഭാപ്രസംഗകൻ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു.പക്ഷേ ഭൂമി എന്നും നിലനിൽക്കുന്നു.+
22 ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്‌ത്തും, ശൈത്യവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും ഉണ്ടായിരിക്കും;+ ഒരിക്കലും അവ നിലച്ചുപോകില്ല.”