സുഭാഷിതങ്ങൾ 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല;+എന്നാൽ നാവ് അടക്കുന്നവൻ വിവേകിയാണ്.+ സുഭാഷിതങ്ങൾ 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബുദ്ധിയുള്ളവന്റെ നാവ് അറിവിനെ നന്നായി ഉപയോഗിക്കുന്നു;+എന്നാൽ വിഡ്ഢിയുടെ വായ് വിഡ്ഢിത്തം വിളമ്പുന്നു.
2 ബുദ്ധിയുള്ളവന്റെ നാവ് അറിവിനെ നന്നായി ഉപയോഗിക്കുന്നു;+എന്നാൽ വിഡ്ഢിയുടെ വായ് വിഡ്ഢിത്തം വിളമ്പുന്നു.