ഉത്തമഗീതം 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമപ്രകടനങ്ങൾ+ എത്ര മനോഹരം! നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ ഏറെ ഹൃദ്യം.+നിന്റെ പരിമളദ്രവ്യത്തിന്റെ സൗരഭ്യം ഏതു സുഗന്ധവ്യഞ്ജനത്തെക്കാളും ഉത്തമം.+
10 എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമപ്രകടനങ്ങൾ+ എത്ര മനോഹരം! നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ ഏറെ ഹൃദ്യം.+നിന്റെ പരിമളദ്രവ്യത്തിന്റെ സൗരഭ്യം ഏതു സുഗന്ധവ്യഞ്ജനത്തെക്കാളും ഉത്തമം.+