വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 കുലമനുസരിച്ച്‌ യഹൂദാഗോത്ര​ത്തി​നു കിട്ടിയ അവകാശം ഇതായി​രു​ന്നു.

  • യോശുവ 15:62
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 62 നിബ്‌ശാൻ, ഉപ്പുന​ഗരം, ഏൻ-ഗദി+ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും.

  • 1 ശമുവേൽ 23:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 പിന്നെ, ദാവീദ്‌ അവി​ടെ​നിന്ന്‌ പോയി ഏൻ-ഗദിയി​ലെ,+ എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള സ്ഥലങ്ങളിൽ താമസി​ച്ചു.

  • 2 ദിനവൃത്താന്തം 20:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അപ്പോൾ ചിലർ വന്ന്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “തീര​പ്ര​ദേ​ശ​ത്തു​നിന്ന്‌,* അതായത്‌ ഏദോ​മിൽനിന്ന്‌,+ വലി​യൊ​രു കൂട്ടം ആളുകൾ അങ്ങയ്‌ക്കു നേരെ വന്നിട്ടു​ണ്ട്‌. അവർ ഇതാ ഹസസോൻ-താമാ​റിൽ, അതായത്‌ ഏൻ-ഗദിയിൽ,+ എത്തിക്ക​ഴി​ഞ്ഞു!”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക