-
ഉത്തമഗീതം 4:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 വടക്കൻ കാറ്റേ, ഉണരൂ!
തെക്കൻ കാറ്റേ, കടന്നുവരൂ!
എന്റെ തോട്ടത്തിൽ മന്ദമായി വീശൂ.
അതിന്റെ സൗരഭ്യം പരക്കട്ടെ.”
“എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്കു കടന്നുവന്ന്
അതിലെ വിശിഷ്ടഫലങ്ങൾ രുചിക്കട്ടെ.”
-