-
1 ശമുവേൽ 30:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവർ പോകുമ്പോൾ വയലിൽവെച്ച് ഒരു ഈജിപ്തുകാരനെ കണ്ട് ദാവീദിന്റെ അടുത്ത് കൂട്ടിക്കൊണ്ട് ചെന്നു. അയാൾക്കു കഴിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും കൊടുത്തു. 12 കൂടാതെ, ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിയടയും കൊടുത്തു. ആഹാരം കഴിച്ചതോടെ അയാൾക്കു ശക്തി തിരിച്ചുകിട്ടി.* അയാൾ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ട് മൂന്നു രാവും പകലും പിന്നിട്ടിരുന്നു.
-