ഉത്തമഗീതം 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “താഴ്വരയിലെ* പുതുനാമ്പുകൾ കാണാൻ,മുന്തിരിവള്ളി തളിർത്തോ* എന്നു നോക്കാൻ,മാതളനാരകം പൂവിട്ടോ എന്ന് അറിയാൻഞാൻ ഫലവൃക്ഷത്തോപ്പിലേക്കു* പുറപ്പെട്ടു.+
11 “താഴ്വരയിലെ* പുതുനാമ്പുകൾ കാണാൻ,മുന്തിരിവള്ളി തളിർത്തോ* എന്നു നോക്കാൻ,മാതളനാരകം പൂവിട്ടോ എന്ന് അറിയാൻഞാൻ ഫലവൃക്ഷത്തോപ്പിലേക്കു* പുറപ്പെട്ടു.+