-
യശയ്യ 28:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഫലഭൂയിഷ്ഠമായ താഴ്വര നെറുകയിൽ ചൂടിയിരിക്കുന്ന,
വാടുന്ന പുഷ്പംപോലുള്ള അതിന്റെ ഉജ്ജ്വലസൗന്ദര്യം
വേനലിനു മുമ്പ് വിളയുന്ന അത്തിക്കായപോലെയാകും.
ആരു കണ്ടാലും അതു പറിച്ചെടുത്ത് പെട്ടെന്നു തിന്നും.
-
-
നഹൂം 3:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ആദ്യഫലങ്ങൾ പഴുത്തുനിൽക്കുന്ന അത്തി മരങ്ങൾപോലെയാണു നിന്റെ കോട്ടകളെല്ലാം;
ഒന്നു കുലുക്കിയാൽ, വിഴുങ്ങാൻ നിൽക്കുന്നവരുടെ വായിലേക്ക് അവ വീഴും.
-