ഉത്തമഗീതം 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യരുശലേംപുത്രിമാരേ, കറുത്തവളെങ്കിലും ഞാൻ അഴകുള്ളവൾ.ഞാൻ കേദാരിലെ കൂടാരങ്ങൾപോലെ,+ ശലോമോന്റെ കൂടാരത്തുണികൾപോലെ.+ ഉത്തമഗീതം 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ‘പ്രഭാതംപോലെ ശോഭിക്കുന്ന* ഇവൾ ആരാണ്?പൂർണചന്ദ്രന്റെ ഭംഗിയുള്ള, സൂര്യകിരണത്തിന്റെ പരിശുദ്ധിയുള്ള,കൊടിക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരിയായ,ഇവൾ ആരാണ്?’”+
5 യരുശലേംപുത്രിമാരേ, കറുത്തവളെങ്കിലും ഞാൻ അഴകുള്ളവൾ.ഞാൻ കേദാരിലെ കൂടാരങ്ങൾപോലെ,+ ശലോമോന്റെ കൂടാരത്തുണികൾപോലെ.+
10 ‘പ്രഭാതംപോലെ ശോഭിക്കുന്ന* ഇവൾ ആരാണ്?പൂർണചന്ദ്രന്റെ ഭംഗിയുള്ള, സൂര്യകിരണത്തിന്റെ പരിശുദ്ധിയുള്ള,കൊടിക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരിയായ,ഇവൾ ആരാണ്?’”+