-
1 രാജാക്കന്മാർ 5:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഹീരാം ശലോമോനെ ഇങ്ങനെ അറിയിച്ചു: “താങ്കൾ അയച്ച സന്ദേശം കിട്ടി. താങ്കളുടെ ആഗ്രഹംപോലെ ദേവദാരുവിന്റെയും ജൂനിപ്പരിന്റെയും തടികൾ+ ഞാൻ തരാം. 9 എന്റെ ദാസന്മാർ അവ ലബാനോനിൽനിന്ന് കടൽവരെ കൊണ്ടുവരും; എന്നിട്ട് അവ ചങ്ങാടങ്ങളായി കെട്ടി താങ്കൾ പറയുന്നിടത്ത് എത്തിച്ച് കെട്ടഴിച്ച് തരും. അവിടെനിന്ന് താങ്കൾക്ക് അതു കൊണ്ടുപോകാം. അതിനു പകരമായി, എന്റെ വീട്ടിലുള്ളവർക്കു താങ്കൾ ആഹാരം കൊടുക്കണം.”+
-