വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 5:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നിന്റെ ഉറവ* അനുഗൃ​ഹീ​ത​മാ​യി​രി​ക്കട്ടെ,

      നിന്റെ യൗവന​ത്തി​ലെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളുക.+

      19 അവൾ സ്‌നേ​ഹ​മ​യി​യായ പേടമാ​നെ​യും വശ്യത​യാർന്ന മലയാ​ടി​നെ​യും പോ​ലെ​യാണ്‌;+

      അവളുടെ സ്‌തനങ്ങൾ എന്നും നിന്നെ സന്തോ​ഷി​പ്പി​ക്കട്ടെ;*

      നീ എപ്പോ​ഴും അവളുടെ സ്‌നേ​ഹ​ത്തിൽ മതിമ​യ​ങ്ങട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക