യശയ്യ 43:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നീ പണം മുടക്കി എനിക്കായി ഇഞ്ചിപ്പുല്ല്* വാങ്ങിയില്ല,നിന്റെ ബലിമൃഗങ്ങളുടെ കൊഴുപ്പുകൊണ്ട് നീ എന്നെ തൃപ്തിപ്പെടുത്തിയില്ല.+ പകരം, നിന്റെ പാപങ്ങൾകൊണ്ട് നീ എന്നെ ഭാരപ്പെടുത്തി,നിന്റെ തെറ്റുകൾകൊണ്ട് എന്നെ മടുപ്പിച്ചു.+
24 നീ പണം മുടക്കി എനിക്കായി ഇഞ്ചിപ്പുല്ല്* വാങ്ങിയില്ല,നിന്റെ ബലിമൃഗങ്ങളുടെ കൊഴുപ്പുകൊണ്ട് നീ എന്നെ തൃപ്തിപ്പെടുത്തിയില്ല.+ പകരം, നിന്റെ പാപങ്ങൾകൊണ്ട് നീ എന്നെ ഭാരപ്പെടുത്തി,നിന്റെ തെറ്റുകൾകൊണ്ട് എന്നെ മടുപ്പിച്ചു.+