ഉത്തമഗീതം 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്റെ മണവാട്ടീ, നിന്റെ ചുണ്ടുകളിൽനിന്ന് തേനടയിലെ തേൻ ഇറ്റിറ്റുവീഴുന്നു.+ നിന്റെ നാവിൻകീഴെ തേനും പാലും ഉണ്ട്.+നിന്റെ വസ്ത്രങ്ങളുടെ വാസന ലബാനോന്റെ പരിമളംപോലെ.
11 എന്റെ മണവാട്ടീ, നിന്റെ ചുണ്ടുകളിൽനിന്ന് തേനടയിലെ തേൻ ഇറ്റിറ്റുവീഴുന്നു.+ നിന്റെ നാവിൻകീഴെ തേനും പാലും ഉണ്ട്.+നിന്റെ വസ്ത്രങ്ങളുടെ വാസന ലബാനോന്റെ പരിമളംപോലെ.