ഉത്തമഗീതം 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞാൻ ഇത്രമേൽ സ്നേഹിക്കുന്നവനേ, പറയൂ!എവിടെയാണു നീ ആട്ടിൻപറ്റത്തെ മേയ്ക്കുന്നത്?+എവിടെയാണ് ഉച്ചസമയത്ത് അവയെ കിടത്തുന്നത്? ഞാൻ എന്തിനു നിന്റെ സ്നേഹിതരുടെ ആട്ടിൻപറ്റത്തിന് ഇടയിലൂടെമൂടുപടം* ധരിച്ചവളെപ്പോലെ നടക്കണം?” ഉത്തമഗീതം 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “എന്റെ പ്രിയൻ എന്റേതു മാത്രം, ഞാൻ അവന്റേതു മാത്രവും.+ അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.+
7 ഞാൻ ഇത്രമേൽ സ്നേഹിക്കുന്നവനേ, പറയൂ!എവിടെയാണു നീ ആട്ടിൻപറ്റത്തെ മേയ്ക്കുന്നത്?+എവിടെയാണ് ഉച്ചസമയത്ത് അവയെ കിടത്തുന്നത്? ഞാൻ എന്തിനു നിന്റെ സ്നേഹിതരുടെ ആട്ടിൻപറ്റത്തിന് ഇടയിലൂടെമൂടുപടം* ധരിച്ചവളെപ്പോലെ നടക്കണം?”
16 “എന്റെ പ്രിയൻ എന്റേതു മാത്രം, ഞാൻ അവന്റേതു മാത്രവും.+ അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.+